"അമൃത വി.എച്ച്.എസ്.എസ്.കോന്നി/എൻ എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത വി.എച്ച്.എസ്.എസ്.കോന്നി/എൻ എസ് എസ് (മൂലരൂപം കാണുക)
16:59, 2 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2020photo
(NSS) |
(photo) |
||
വരി 5: | വരി 5: | ||
'''മാനസികാരോഗ്യ കേന്ദ്രങ്ങളിലും വൃദ്ധസദനങ്ങളിലും പാലിയേറ്റീവ് കെയർ സെൻറർ കളിലും വോളണ്ടിയേഴ്സ് സന്ദർശിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ അറിഞ്ഞു ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥികൾ അവർക്ക് കലാപരിപാടികൾ അവതരിപ്പിക്കുകയും മാലിന്യനിർമാർജന മാർഗ്ഗങ്ങൾ അവലംബിക്കുകയും അതിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കുകയും ചെയ്തു. ഈ പ്രവർത്തനം മൂലം കുട്ടികൾക്ക് ഉണ്ടായ മാനസിക പരിവർത്തനം അത്ഭുതാവഹമാണ്.''' | '''മാനസികാരോഗ്യ കേന്ദ്രങ്ങളിലും വൃദ്ധസദനങ്ങളിലും പാലിയേറ്റീവ് കെയർ സെൻറർ കളിലും വോളണ്ടിയേഴ്സ് സന്ദർശിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ അറിഞ്ഞു ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥികൾ അവർക്ക് കലാപരിപാടികൾ അവതരിപ്പിക്കുകയും മാലിന്യനിർമാർജന മാർഗ്ഗങ്ങൾ അവലംബിക്കുകയും അതിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കുകയും ചെയ്തു. ഈ പ്രവർത്തനം മൂലം കുട്ടികൾക്ക് ഉണ്ടായ മാനസിക പരിവർത്തനം അത്ഭുതാവഹമാണ്.''' | ||
'''കോന്നി പഞ്ചായത്തിലെ വഴിയോര ഡിഷ് ബോർഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങിയ വൃത്തിയാക്കുകയും ചെയ്യുകവഴി കുട്ടികൾക്ക് ഒരു സാമൂഹിക പ്രതിബദ്ധതയും കർത്തവ്യബോധം ഉടലെടുക്കാൻ സാധിച്ചു. അവാർഡിനർഹമായ ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു ശ്രേഷ്ഠ ബാല്യം പ്രോജക്ട്. വിദ്യാഭ്യാസ മന്ത്രി നേരിട്ട് നിർദ്ദേശിച്ച ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ നിർവഹിക്കുക എന്നതായിരുന്നു .കോന്നി പഞ്ചായത്തിനെയും ശിശുവികസന വകുപ്പിനെയും സഹകരണത്തോടെ മുരിങ്ങമംഗലം അമ്പലത്തിനു മുൻപിൽ ഉള്ള അംഗനവാടി ആണ് യൂണിറ്റ് ഏറ്റെടുത്തത്.വെള്ളപ്പൊക്കത്തിൽ നശിച്ചു കിടന്ന് അംഗനവാടി വൃത്തിയാക്കി പെയിൻറ് അടിച്ച് ശിശുസൗഹൃദ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി .സമീപത്തുള്ള കോളേജുകളും സ്കൂളുകളും ഞങ്ങളെ വളരെയധികം അഭിനന്ദിച്ച ഒരു പ്രോജക്ട് ആയിരുന്നു ഇത്. ഫണ്ടുകൾ ഒന്നുമില്ലാതെ വോളണ്ടിയേഴ്സ് കഠിനമായി ആത്മാർത്ഥതയോടെ പരിശ്രമിച്ചാണ് ഈ പ്രോജക്ട് പൂർത്തീകരിച്ചത് .വളരെയധികം പ്രതിസന്ധികളെ മറികടന്ന് പൂർത്തീകരിച്ച് ഈ പ്രോജക്ടി നാണ് സംസ്ഥാനതലത്തിൽ നമ്മുടെ യൂണിറ്റിന് അംഗീകാരം ലഭിച്ചത് .വിദ്യാർത്ഥികൾക്കൊപ്പം കലാകാരന്മാരും നാട്ടുകാരും രക്ഷകർത്താക്കളും അംഗൻവാടി മെമ്പർമാരും ഞങ്ങൾക്കൊപ്പം ഒരുമയോടെ നിന്നത് കൊണ്ടാണ് ഈ അംഗീകാരം നേടിയെടുക്കാൻ സാധിച്ചത് .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതു മാത്രമല്ല കമ്പ്യൂട്ടർ , കളിപ്പാട്ടങ്ങൾ, ഫാൻ, വാട്ടർ കളർ തുടങ്ങിയ സാധനങ്ങൾ നൽകി അംഗനവാടി ഹൈടെക് ആക്കി മാറ്റുകയും ചെയ്തു.'''[[പ്രമാണം:Anila.jpg|ലഘുചിത്രം]] | '''കോന്നി പഞ്ചായത്തിലെ വഴിയോര ഡിഷ് ബോർഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങിയ വൃത്തിയാക്കുകയും ചെയ്യുകവഴി കുട്ടികൾക്ക് ഒരു സാമൂഹിക പ്രതിബദ്ധതയും കർത്തവ്യബോധം ഉടലെടുക്കാൻ സാധിച്ചു. അവാർഡിനർഹമായ ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു ശ്രേഷ്ഠ ബാല്യം പ്രോജക്ട്. വിദ്യാഭ്യാസ മന്ത്രി നേരിട്ട് നിർദ്ദേശിച്ച ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ നിർവഹിക്കുക എന്നതായിരുന്നു .കോന്നി പഞ്ചായത്തിനെയും ശിശുവികസന വകുപ്പിനെയും സഹകരണത്തോടെ മുരിങ്ങമംഗലം അമ്പലത്തിനു മുൻപിൽ ഉള്ള അംഗനവാടി ആണ് യൂണിറ്റ് ഏറ്റെടുത്തത്.വെള്ളപ്പൊക്കത്തിൽ നശിച്ചു കിടന്ന് അംഗനവാടി വൃത്തിയാക്കി പെയിൻറ് അടിച്ച് ശിശുസൗഹൃദ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി .സമീപത്തുള്ള കോളേജുകളും സ്കൂളുകളും ഞങ്ങളെ വളരെയധികം അഭിനന്ദിച്ച ഒരു പ്രോജക്ട് ആയിരുന്നു ഇത്. ഫണ്ടുകൾ ഒന്നുമില്ലാതെ വോളണ്ടിയേഴ്സ് കഠിനമായി ആത്മാർത്ഥതയോടെ പരിശ്രമിച്ചാണ് ഈ പ്രോജക്ട് പൂർത്തീകരിച്ചത് .വളരെയധികം പ്രതിസന്ധികളെ മറികടന്ന് പൂർത്തീകരിച്ച് ഈ പ്രോജക്ടി നാണ് സംസ്ഥാനതലത്തിൽ നമ്മുടെ യൂണിറ്റിന് അംഗീകാരം ലഭിച്ചത് .വിദ്യാർത്ഥികൾക്കൊപ്പം കലാകാരന്മാരും നാട്ടുകാരും രക്ഷകർത്താക്കളും അംഗൻവാടി മെമ്പർമാരും ഞങ്ങൾക്കൊപ്പം ഒരുമയോടെ നിന്നത് കൊണ്ടാണ് ഈ അംഗീകാരം നേടിയെടുക്കാൻ സാധിച്ചത് .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതു മാത്രമല്ല കമ്പ്യൂട്ടർ , കളിപ്പാട്ടങ്ങൾ, ഫാൻ, വാട്ടർ കളർ തുടങ്ങിയ സാധനങ്ങൾ നൽകി അംഗനവാടി ഹൈടെക് ആക്കി മാറ്റുകയും ചെയ്തു.''' | ||
[[പ്രമാണം:38035nss.jpeg.jpg|ലഘുചിത്രം|453x453ബിന്ദു]] | |||
[[പ്രമാണം:Anila.jpg|ലഘുചിത്രം]] |