Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
<p style="text-align:justify"> അരനൂറ്റാണ്ടിനു മുമ്പ് സാമ്പത്തിക നിലയിലും വിദ്യാഭ്യാസരംഗത്തും അത്രയൊന്നും ഉയർന്നിട്ടില്ലാത്ത  നമ്മുടെ പിതാക്കന്മാർ വിദ്യാഭ്യാസ മേഖലയിൽ നേടിയ അടിസ്ഥാന നേട്ടങ്ങളുടെ മേൽ വീണ്ടും പണിതുയർത്തേണ്ട ചുമതലയും കഴിവും കാഴ്ചപ്പാടും എന്നത്തേക്കാളും കൂടുതലായി ഇന്ന് നമുക്കുണ്ട്.പ്ലസ് ടു വിദ്യാഭ്യാസം അർഹതയുള്ള സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുവാൻ പോകുന്ന ആ കാലഘട്ടത്തിൽ നാം നിഷ്ക്രിയം ആയിരുന്നാൽ  വരും തലമുറ നമ്മോട് പൊറുക്കുകയില്ല. കോഴഞ്ചേരി കോളേജിനും ചെങ്ങന്നൂർ കോളേജിനും ഇടയിൽ ഏഴ് പതിറ്റാണ്ട് കാലത്തെ വിജയകരമായ വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യമുള്ള ഇടയാറന്മുള ഇടവകയ്ക്ക് പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങുവാനുള്ള അനുവാദം ലഭിക്കുവാൻ അർഹതയുണ്ട്. <p/>

<p style="text-align:justify"> [[ പ്രമാണം:37001 plustwo3.jpg  |thumb|200px|left| പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം]]കേരളത്തിൽ യു.ജി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് 1990 ഫെബ്രുവരി മാസത്തിലായിരുന്നു. അതേതുടർന്ന് കോളേജുകളിൽ നിന്നും ഘട്ടംഘട്ടമായി പ്രീഡിഗ്രി വേർപെടുത്തി കുറേ സ്കൂളുകളിൽ 11, 12 ക്ലാസുകൾ  തുടങ്ങുവാനും തീരുമാനമായി. ആ വർഷം തന്നെ 31 വിദ്യാഭ്യാസ ജില്ലകളിൽ ഓരോ സർക്കാർ സ്കൂൾ മാത്രം തിരഞ്ഞെടുത്ത കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചു. 1991 ചില സ്വകാര്യ സ്കൂളുകൾ കൂടി ഹയർസെക്കൻഡറി ആയി ഉയർത്താൻ തീരുമാനിച്ചു. 19.5.1990 ലെ സ്കൂൾ ബോർഡ് തീരുമാനപ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകൾ തുടങ്ങുന്നതിന് വേണ്ടി ഉള്ള അപേക്ഷ നാം ഗവണ്മെന്റിലേക്കു  അയച്ചിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെ സ്ഥലസൗകര്യങ്ങൾ പരിശോധിച്ച് അനുകൂലമായ റിപ്പോർട്ട് നൽകി. '''1991-92 ൽ''' ഹ്യൂമാനിറ്റീസ് കോഴ്സ് അനുവദിച്ചു കിട്ടി. ഈ നേട്ടത്തിന്റെ പിന്നിൽ  അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരനെയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ്  ആയിരുന്ന ശ്രീ ഉമ്മൻ തലവടിയുമാണ്. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ട മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്. കോഴ്സിന്റെ  ഉദ്ഘാടനം '''1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടി'''യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട '''ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ആർ രാമചന്ദ്രൻ നായർ''' നിർവഹിക്കുകയുണ്ടായി.അങ്ങനെ '''ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ''', '''ഏബ്രഹാം മർത്തോമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായി''' വളർന്നു.<p/>
<p style="text-align:justify">കേരളത്തിൽ യു.ജി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് 1990 ഫെബ്രുവരി മാസത്തിലായിരുന്നു. അതേതുടർന്ന് കോളേജുകളിൽ നിന്നും ഘട്ടംഘട്ടമായി പ്രീഡിഗ്രി വേർപെടുത്തി കുറേ സ്കൂളുകളിൽ 11, 12 ക്ലാസുകൾ  തുടങ്ങുവാനും തീരുമാനമായി. ആ വർഷം തന്നെ 31 വിദ്യാഭ്യാസ ജില്ലകളിൽ ഓരോ സർക്കാർ സ്കൂൾ മാത്രം തിരഞ്ഞെടുത്ത കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചു. 1991 ചില സ്വകാര്യ സ്കൂളുകൾ കൂടി ഹയർസെക്കൻഡറി ആയി ഉയർത്താൻ തീരുമാനിച്ചു. 19.5.1990 ലെ സ്കൂൾ ബോർഡ് തീരുമാനപ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകൾ തുടങ്ങുന്നതിന് വേണ്ടി ഉള്ള അപേക്ഷ നാം ഗവണ്മെന്റിലേക്കു  അയച്ചിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെ സ്ഥലസൗകര്യങ്ങൾ പരിശോധിച്ച് അനുകൂലമായ റിപ്പോർട്ട് നൽകി. '''1991-92 ൽ''' ഹ്യൂമാനിറ്റീസ് കോഴ്സ് അനുവദിച്ചു കിട്ടി. ഈ നേട്ടത്തിന്റെ പിന്നിൽ  അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരനെയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ്  ആയിരുന്ന ശ്രീ ഉമ്മൻ തലവടിയുമാണ്. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ട മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്. കോഴ്സിന്റെ  ഉദ്ഘാടനം '''1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടി'''യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട '''ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ആർ രാമചന്ദ്രൻ നായർ''' നിർവഹിക്കുകയുണ്ടായി.അങ്ങനെ '''ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ''', '''ഏബ്രഹാം മർത്തോമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായി''' വളർന്നു.<p/>

<p style="text-align:justify"> 1993-94 കൊമേഴ്സ് ഗ്രൂപ്പ് കൂടി അനുവദിക്കണമെന്ന് അപേക്ഷിക്കുയുണ്ടായി. 1994 ഇംഗ്ലീഷ് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി  ആഘോഷിക്കണമെന്നും 20 ലക്ഷം രൂപയുടെ ഫണ്ട് ശേഖരിച്ച് ഒരു ബഹുനില കെട്ടിടം പണിയണമെന്ന് പരിപാടി ഇട്ടെങ്കിലും പറയത്തക്ക പുരോഗതിയൊന്നും അന്ന് ഉണ്ടായില്ല.പിന്നീട് 2-4-97 സയൻസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കുവാൻ തീരുമാനിച്ചു. നിരവധി പ്രതികൂലങ്ങളെ അതിജീവിച്ച് ചുമതലക്കാരുടെ അക്ഷീണ പരിശ്രമഫലമായി കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടെ കൊമേഴ്സ് വിഷയത്തിലും, സയൻസ് വിഷയങ്ങളിലും ഓരോ ബാച്ച് തുടങ്ങുവാനുള്ള അനുവാദം ഗവൺമെന്റിൽനിന്ന്  നേടിയെടുത്തു. നിലവിലുണ്ടായിരുന്ന  കെട്ടിട സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് 1997-98 പുതിയ ബാച്ചുകൾ ആരംഭിച്ചു.<p/>

<p style="text-align:justify"> പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലി 1997 സെപ്റ്റംബർ പതിമൂന്നാം തീയതി 8 30 ന് ആരംഭിച്ചു. '''1997 സെപ്റ്റംബർ മുപ്പതാം തീയതി മുൻ മാനേജർ റവ  ഗീവർഗീസ് മാർ അത്താനാസിയോസ്  എപ്പിസ്കോപ്പ ആശിർവദിച്ചു നൽകിയ ശീല ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് സ്ഥാപിച്ചുകൊണ്ട് പുതിയ ബഹുനില കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വമ്പിച്ച ജനാവലിയെ  സാക്ഷിനിർത്തി ഉദ്ഘാടനം ചെയ്തു.'''29 -9- 97 തുടങ്ങിയ നിർമാണപ്രവർത്തനം അനേകരുടെ ആത്മാർത്ഥമായ സഹകരണം മൂലം വളരെ വേഗം പുരോഗമിച്ചു. <p/>
<p style="text-align:justify">[[പ്രമാണം:37001 plustwo3.jpg  |thumb|200px|left| പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം]]പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലി 1997 സെപ്റ്റംബർ പതിമൂന്നാം തീയതി 8 30 ന് ആരംഭിച്ചു. '''1997 സെപ്റ്റംബർ മുപ്പതാം തീയതി മുൻ മാനേജർ റവ  ഗീവർഗീസ് മാർ അത്താനാസിയോസ്  എപ്പിസ്കോപ്പ ആശിർവദിച്ചു നൽകിയ ശീല ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് സ്ഥാപിച്ചുകൊണ്ട് പുതിയ ബഹുനില കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വമ്പിച്ച ജനാവലിയെ  സാക്ഷിനിർത്തി ഉദ്ഘാടനം ചെയ്തു.'''29 -9- 97 തുടങ്ങിയ നിർമാണപ്രവർത്തനം അനേകരുടെ ആത്മാർത്ഥമായ സഹകരണം മൂലം വളരെ വേഗം പുരോഗമിച്ചു. <p/>

<p style="text-align:justify"> 32 ആർ.സി.സി കോളങ്ങളിലും തമ്മിൽ ബന്ധിപ്പിച്ച ഗ്രേഡ് ബീമുകളിലുമാണ് ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയുടെ തട്ട്  20- 12- 97 ലും രണ്ടാം നിലയുടെ  16 -2- 98 ലും മൂന്നാം നിലയിൽ ഏത് 15- 5 -98 ലെ നാലാം നിലയിൽ പണിത മാളികമുറി യുടെ മേൽക്കൂര 19- 11- 98 ലും കോൺക്രീറ്റ് ചെയ്തു. 5-12-98ൽ സ്ഥാപിച്ച മുകളിലത്തെ സ്തുപസൂചിയുടെ പിമ്പിൽ പ്രവർത്തിച്ചത് നാഗർകോവിൽ നിവാസി അന്തോണി മേസ്തിരിയുടെ വിദഗ്ധ ഹസ്തങ്ങളാണ്. <p/>

11,685

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059160" എന്ന താളിൽനിന്ന് ശേഖരിച്ചത്