Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<p style="text-align:justify">സ്കൂൾ ഭാരവാഹികൾ അദ്ധ്യാപകർ,സൗഹൃദരായ നാട്ടുകാർ, വിദ്യാർഥികൾ എന്നിവരുടെ സഹകരണം, ഉത്സാഹം,ത്യാഗം എന്നീ മഹത് ഗുണങ്ങളുടെ സമന്യയ ഫലമായി  200 അടി നീളവും 20 അടി വീതിയും ഉള്ള സ്കൂൾകെട്ടിടം ഘട്ടംഘട്ടമായി പണിതുയർത്തി.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം നൽകുന്നതിൽ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ''1939- 41'' കാലഘട്ടത്തിൽ ഇവിടെ '''ഒരു ബോർഡിംഗ് ഹോം'''  വിജയകരമായി പ്രവർത്തിച്ചിരുന്നു.<p/>

<p style="text-align:justify">നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി  ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ '''1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമോറിയൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ടു. സ്കൂൾ വകയായുള്ള 58 സെന്റ്‌ സ്ഥലത്ത് 700 അടി നീളത്തിലും 20 അടി വീതിയിലുമുള്ള മനോഹരമായ കെട്ടിട സമുച്ചയം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.  ഹൈസ്കൂളായി ഉയർത്തപ്പെട്ട ആദ്യവർഷം '''ഹെഡ്മാസ്റ്ററായി''' പ്രവർത്തിച്ചത് '''മാലത്ത് ശ്രീ എം ടി മത്തായി''' ആയിരുന്നു.<p/>
<p style="text-align:justify">[[ പ്രമാണം:37001 oldbuilding.jpg |thumb|200px|left| എ.എം.എം ഹൈസ്കൂൾ ഇടയാറന്മുള...ഒരു പഴയ ചിത്രം]]നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി  ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ '''1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ടു. സ്കൂൾ വകയായുള്ള 58 സെന്റ്‌ സ്ഥലത്ത് 700 അടി നീളത്തിലും 20 അടി വീതിയിലുമുള്ള മനോഹരമായ കെട്ടിട സമുച്ചയം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.  ഹൈസ്കൂളായി ഉയർത്തപ്പെട്ട ആദ്യവർഷം '''ഹെഡ്മാസ്റ്ററായി''' പ്രവർത്തിച്ചത് '''മാലത്ത് ശ്രീ എം ടി മത്തായി''' ആയിരുന്നു.<p/>

<p style="text-align:justify">അഞ്ചാം സ്റ്റാൻഡേർഡ് '''ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ''' ആരംഭിക്കുന്നതിനുള്ള അനുവാദം '''1988''' ലഭിച്ചു ഇതിന്റെ ഉദ്ഘാടനം '''1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ  മെത്രാപ്പോലീത്ത''' നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ  മെച്ചപ്പെടുത്തുന്നതിന്പാരലൽ ഡിവിഷൻ സഹായകമായി. '''1994 ആദ്യ ബാച്ച് എസ്എസ്എൽസി''' പരീക്ഷ എഴുതി.<p/>

11,685

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059108" എന്ന താളിൽനിന്ന് ശേഖരിച്ചത്