"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് (മൂലരൂപം കാണുക)
16:46, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020→മികവുകൾ
(ചെ.) (→ചരിത്രം) |
|||
വരി 81: | വരി 81: | ||
2020 - ചരിത്രത്തിൻ്റെ താളുകളിൽ അടയാളമിട്ട ഇരുണ്ട വർഷം !! പ്രപഞ്ചമുള്ള കാലത്തോളം മറക്കാത്ത വർഷം !! ശാസത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലാറ്റിനെയും കീഴടക്കി കുതിച്ചു കൊണ്ടിരുന്ന മനുഷ്യൻ്റെ പ്രയാണത്തിനെ ഒരു ചെറിയ വൈറസ് തടഞ്ഞു നിർത്തിയ വർഷം !! ലോകത്തിൻ്റെ വേഗവും താളവും തെറ്റിച്ചു കൊറോണ വൈറസ് . മനുഷ്യൻ മനുഷ്യനിൽ നിന്നും അകന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി . വിദ്യാലയങ്ങൾ വീടുകളിലേക്ക് ചുരുങ്ങി . മനുഷ്യൻ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും വീട്ടിലിരിക്കാൻ നിർബന്ധിതരായി . തീർത്തും അപരിചിതമായ ഈ സാഹചര്യത്തെ ആദ്യമൊക്കെ കുട്ടികൾ നിരാശയോടെ കണ്ടെങ്കിലും പിന്നീട് അവരിലെ വ്യത്യസ്തമായ കലാഭിരുചികളിലൂടെ അവർ ഈ സ്ഥിതി അതിജീവിച്ചു എന്ന് പറയണം . വരകളിലുടെ .. വരികളിലൂടെ .. നിർമ്മിതികളിലൂടെ പലരും തങ്ങളിലെ സർഗ്ഗാത്മകതയെ കണ്ടെത്തി . കോവിഡ് കാലത്തിൻ്റെ വിരസതയകറ്റാൻ കുട്ടികൾ ചെയ്ത സർഗ്ഗ സൃഷ്ടികളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കലും മറക്കാത്ത കോ വിഡ് കാലത്തിനൊപ്പം 2020 ബാച്ചിലെ കുട്ടികളുടെ രചനകളും കലകളും നല്ലോർമ്മകളായി നില കൊള്ളട്ടെ | 2020 - ചരിത്രത്തിൻ്റെ താളുകളിൽ അടയാളമിട്ട ഇരുണ്ട വർഷം !! പ്രപഞ്ചമുള്ള കാലത്തോളം മറക്കാത്ത വർഷം !! ശാസത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലാറ്റിനെയും കീഴടക്കി കുതിച്ചു കൊണ്ടിരുന്ന മനുഷ്യൻ്റെ പ്രയാണത്തിനെ ഒരു ചെറിയ വൈറസ് തടഞ്ഞു നിർത്തിയ വർഷം !! ലോകത്തിൻ്റെ വേഗവും താളവും തെറ്റിച്ചു കൊറോണ വൈറസ് . മനുഷ്യൻ മനുഷ്യനിൽ നിന്നും അകന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി . വിദ്യാലയങ്ങൾ വീടുകളിലേക്ക് ചുരുങ്ങി . മനുഷ്യൻ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും വീട്ടിലിരിക്കാൻ നിർബന്ധിതരായി . തീർത്തും അപരിചിതമായ ഈ സാഹചര്യത്തെ ആദ്യമൊക്കെ കുട്ടികൾ നിരാശയോടെ കണ്ടെങ്കിലും പിന്നീട് അവരിലെ വ്യത്യസ്തമായ കലാഭിരുചികളിലൂടെ അവർ ഈ സ്ഥിതി അതിജീവിച്ചു എന്ന് പറയണം . വരകളിലുടെ .. വരികളിലൂടെ .. നിർമ്മിതികളിലൂടെ പലരും തങ്ങളിലെ സർഗ്ഗാത്മകതയെ കണ്ടെത്തി . കോവിഡ് കാലത്തിൻ്റെ വിരസതയകറ്റാൻ കുട്ടികൾ ചെയ്ത സർഗ്ഗ സൃഷ്ടികളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കലും മറക്കാത്ത കോ വിഡ് കാലത്തിനൊപ്പം 2020 ബാച്ചിലെ കുട്ടികളുടെ രചനകളും കലകളും നല്ലോർമ്മകളായി നില കൊള്ളട്ടെ | ||
SSLC പരീക്ഷയിൽതുടർച്ചയായി ഉയർന്ന വിജയം കരസ്ഥമാക്കുന്നു. USS, NMMS ന്യൂ മാത്സ് എന്നീ സ്കോളർഷിപ്പുകളിൽ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു. സംസ്ഥാന തല സാമൂഹ്യ-ഗണിത - ശാസത്ര - പ്രവൃത്തി പരിചയ IT മേളകളിൽ ശ്രദ്ധേയമായ സ്ഥാനം നേടി വരുന്നു.കഴിഞ്ഞ വർഷം നടത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടി വൻ വിജയമായിരുന്നു. മൂന്ന് വർഷം മുൻപ് സ്കൂൾ പി ടി എ , അധ്യാപകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ സ്കൂളിലെ ദീപ്തിപുഷ്പൻ എന്ന കുട്ടിക്ക് വീട് വെച്ചു കൊടുത്തത് സ്കൂളിന് എന്നും അഭിമാനിക്കത്തക്ക നേട്ടമാണ് കോവിഡ് കാലത്ത് online ക്ലാസ് കാണുന്നതിനുള്ള സൗകര്യത്തിനായി കുട്ടികൾക്ക് Tv Smart ഫോൺ എന്നിവ എത്തിച്ചു നൽകി | |||