Jump to content

"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.
 
1942-43 സ്കൂൾ വർഷത്തിൽ രാജ്യസേവാനിരതനായ കെ ജി പരമേശ്വരൻ പിള്ള രക്ഷാധികാരിയും അമ്പിയിൽ ശ്രീ ആർ രാഘവനുണ്ണിത്താൻ പ്രധാന അധ്യാപകനും ആയിരുന്നു. സ്കൂളിൻറ പ്രധാനകെട്ടിടത്തിൻറ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ബ്രഹ്മ ശ്രീ വി എസ് സുബ്രഹ്മണ്യ അയ്യരായിരുന്നു. 1947-48 ആയപ്പോഴേക്കും എല്ലാ സൗകര്യങ്ങളോടും കൂടി പി ഗോവിന്ദപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1979 ൽ ശ്രീമതി എ എം ഇന്ദിരാദേവി ഹെഡ്മിസ്ട്രസായി G O R TNO.3136/79 31-07-1979 നമ്പരായി പി ജി എം ഗേൾസ് ഹൈസ്കൂൾ ആരംഭിയ്കുകയും ചെയ്തു. പറക്കോട് പ്രദേശത്തിെേൻറ ചരിത്രത്തിൽ ഇടം പിടിച്ച ഈ വ്ദ്യാലയം 2010 നവംബർ 27 നു പൂജനീയ ശ്രീ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തു. ലോകപ്രശസ്തമായ മഠത്തിൻറെ കീഴിൽ ഈ വിദ്യാലയം പുരോഗതിയിലേക്ക് ചുവടു വെയ്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഗ്രാമീണത്തനിമയും നൻമയും നിലനിർത്തി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
 
1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
 
==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.
വരി 58: വരി 63:
<br />ശ്രീമതി പി അനിത
<br />ശ്രീമതി പി അനിത
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
ചന്ദ്രലേഖ(ചലചിത്ര പിന്നണി ഗായിക)
ചന്ദ്രലേഖ(ചലചിത്ര പിന്നണി ഗായിക)  രേവമ്മ പീ ഡി(ചലചിത്ര പിന്നണി ഗായിക)(ഡയറ്റ് ലക്ച്ചറർ)
==അധ്യാപകർ==
==അധ്യാപകർ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058675" എന്ന താളിൽനിന്ന് ശേഖരിച്ചത്