"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം (മൂലരൂപം കാണുക)
15:58, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<p style="text-align:justify">കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് പത്മഭൂഷൻ ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തി. മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ് ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപൻ അധിപനായിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത തിരുമേനി.<p/> | |||
<p style="text-align:justify">2018 ഓഗസ്റ്റ് 15ന് കേരളമെമ്പാടും ഉണ്ടായ മഹാപ്രളയം മധ്യതിരുവിതാംകൂറിനെ തകർത്തെറിഞ്ഞു. പേമാരിയോടൊപ്പം പത്തനംതിട്ട ജില്ലയുടെ കിഴക്കുള്ള അണക്കെട്ടുകൾ മുഴുവൻ തുറന്നതോടെ പമ്പാനദി കരകവിഞ്ഞൊഴുകി. 1924ൽ ഉണ്ടായ നൂറ്റാണ്ടിലെ വലിയ പ്രണയത്തേക്കാളും ജലനിരപ്പ് ഇത്തവണ ഉയർന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളും കടകളും സർക്കാർ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിൽ കുടുങ്ങിപ്പോയി. ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായി നാടിനുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. കാർഷിക വാണിജ്യ മേഖലകൾ തകർച്ചയെ നേരിട്ടു.<p/> | <p style="text-align:justify">2018 ഓഗസ്റ്റ് 15ന് കേരളമെമ്പാടും ഉണ്ടായ മഹാപ്രളയം മധ്യതിരുവിതാംകൂറിനെ തകർത്തെറിഞ്ഞു. പേമാരിയോടൊപ്പം പത്തനംതിട്ട ജില്ലയുടെ കിഴക്കുള്ള അണക്കെട്ടുകൾ മുഴുവൻ തുറന്നതോടെ പമ്പാനദി കരകവിഞ്ഞൊഴുകി. 1924ൽ ഉണ്ടായ നൂറ്റാണ്ടിലെ വലിയ പ്രണയത്തേക്കാളും ജലനിരപ്പ് ഇത്തവണ ഉയർന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളും കടകളും സർക്കാർ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിൽ കുടുങ്ങിപ്പോയി. ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായി നാടിനുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. കാർഷിക വാണിജ്യ മേഖലകൾ തകർച്ചയെ നേരിട്ടു.<p/> | ||