"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ (മൂലരൂപം കാണുക)
13:46, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2020→ജനനം, ബാല്യം, വിദ്യാഭ്യാസം
വരി 29: | വരി 29: | ||
പതിമൂന്നാം വയസ്സിൽ തന്നെ പ്രാഥമിക പരീക്ഷയിൽ ചേർന്നു ജയിച്ചു. തുടർന്ന്, ജ്യേഷ്ഠൻ മുഖ്യാദ്ധ്യാപകനായിരുന്ന ഇടയാറന്മുള മാർത്തോമ്മാ സ്കൂളിൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. ഭാഷാപണ്ഡിതനായിരുന്ന ജ്യേഷ്ഠനിൽ നിന്നു സംസ്കൃതഭാഷയുടെ ആദിപാഠങ്ങൾ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയിൽ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളിൽ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉർദു, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങൾ വായിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുകയും ചെയ്തു. | പതിമൂന്നാം വയസ്സിൽ തന്നെ പ്രാഥമിക പരീക്ഷയിൽ ചേർന്നു ജയിച്ചു. തുടർന്ന്, ജ്യേഷ്ഠൻ മുഖ്യാദ്ധ്യാപകനായിരുന്ന ഇടയാറന്മുള മാർത്തോമ്മാ സ്കൂളിൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. ഭാഷാപണ്ഡിതനായിരുന്ന ജ്യേഷ്ഠനിൽ നിന്നു സംസ്കൃതഭാഷയുടെ ആദിപാഠങ്ങൾ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയിൽ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളിൽ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉർദു, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങൾ വായിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുകയും ചെയ്തു. | ||
1900-ൽ പതിനേഴാം വയസ്സിൽ അയിരൂർ പാണ്ടാലപ്പീടികയിൽ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവർ അയിരൂർ അമ്മ എന്ന പേരിൽ പീന്നീട് അറിയപ്പെട്ടു).ഒരു മകൾ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ (ചിന്നമ്മ ജോർജ്).സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു, സുറിയാനി, ഇംഗ്ലീഷ് തുടങ്ങി 18 ഭാഷകളിൽ മഹാകവി കെ വി സൈമൺ അഗ്രഗണ്യനായിരുന്നു. | 1900-ൽ പതിനേഴാം വയസ്സിൽ അയിരൂർ പാണ്ടാലപ്പീടികയിൽ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവർ അയിരൂർ അമ്മ എന്ന പേരിൽ പീന്നീട് അറിയപ്പെട്ടു).ഒരു മകൾ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ (ചിന്നമ്മ ജോർജ്).സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു, സുറിയാനി, ഇംഗ്ലീഷ് തുടങ്ങി 18 ഭാഷകളിൽ മഹാകവി കെ വി സൈമൺ അഗ്രഗണ്യനായിരുന്നു.ശാസ്ത്രീയസംഗീതവും അദ്ദേഹം അഭ്യസിച്ചിരുന്നു.രാമായണ നാടകം, നന്ദൻ ചരിതം, ചൊക്കനാതര്, പാടൽ, വേദനായകം ശാസ്ത്രിയാർ, തുടങ്ങിയവരുടെ തമിഴ് കീർത്തനങ്ങൾ, മോശവത്സലം, വിദ്വാൻകുട്ടി, സ്വാതിതിരുനാൾ എന്നിവരുടെ കീർത്തനങ്ങൾ, വിവിധ കഥകളി പാട്ടുകൾ, വാതിൽ തുറ പാട്ടുകൾ, ഗുരുസ്വാമി കീർത്തനങ്ങൾ, സംസ്കൃത ക്ലാസിക്കുകൾ, വിശ്വസാഹിത്യത്തിലെ പ്രാധാന്യമേറിയവ തുടങ്ങിയവ യൗവനത്തിൽ തന്നെ അഭ്യസ്തമാക്കി. | ||
അസാമാന്യ വൈഭവം ഉണ്ടായിരുന്ന ഇദ്ദേഹം 1896 ൽ തന്റെ പതിമൂന്നാം വയസ്സിൽ ഇടയാറന്മുള മാർത്തോമാ എൽപി സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക സേവനം ആരംഭിച്ചു. 'സഞ്ചരിക്കുന്ന സർവ്വകലാശാല' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം പ്രഭാഷണങ്ങൾ, വിവിധ സാഹിത്യകാരന്മാരുമായുള്ള സംവാദങ്ങൾ, പണ്ഡിത സദസ്സുകളിലെ ചർച്ചകൾ, ആത്മീയ സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ആണ് അധികം സമയവും ചെലവഴിച്ചത്.നിരൂപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ രചനയാണ് അദ്ദേഹത്തിന്റെ വേദവിഹാരം മഹാകാവ്യം. | |||
== ബ്രദറൺ സഭയിലേക്ക്== | == ബ്രദറൺ സഭയിലേക്ക്== |