"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ (മൂലരൂപം കാണുക)
13:07, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2020→കെ.വി. സൈമണിന്റെ ഗാനങ്ങൾ
വരി 61: | വരി 61: | ||
അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങൾ താഴെ പറയുന്നവ ആണ്. | അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങൾ താഴെ പറയുന്നവ ആണ്. | ||
അംബ യെരുശലേം അമ്പരിൻ കാഴ്ചയിൻ | |||
ശ്രീ നരപതിയേ സീയോൻ മണവാളനേ | |||
പാഹിമാം ദേവ ദേവാ പാവനരൂപാ | |||
ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ സ്തുതിപ്പിൻ | |||
പാടും നിനക്കു നിത്യവും പരമേശാ | |||
പുത്തനെരുശലേമേ ദിവ്യഭക്തർ തന്നാലയമേ | |||
തേനിലും മധുരം വേദമല്ലാതിന്നേതുണ്ട് ചൊൽ തോഴാ നീ | |||
എന്നാളും സ്തുതിക്കണം നാം നാഥനെ | |||
യേശുനായകാ ശ്രീശ നമോ നമോ | |||
സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് സമാഹാരങ്ങൾ സൈമൺ യൗവനാരംഭത്തിൽ രചിച്ച ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമറായർ, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതി. | സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് സമാഹാരങ്ങൾ സൈമൺ യൗവനാരംഭത്തിൽ രചിച്ച ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമറായർ, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതി. |