Jump to content
സഹായം

"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,330 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 നവംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:


'''ജൂൺ 26''' എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''ലഹരിവിരുദ്ധ ചിത്രരചനാ മത്സരം''' നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു
'''ജൂൺ 26''' എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''ലഹരിവിരുദ്ധ ചിത്രരചനാ മത്സരം''' നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു
'''ജൂലൈ 5''' '''ബഷീർ അനുസ്മരണം''' നടന്നു .ക്ലാസ് ക്യാമ്പയിൻ സംഘടിപ്പിച്ചു .എക് സൈസ് വകുപ്പിനെ ആഭിമുഖ്യത്തിൽ 'വിമുക്തി ' ലഹരി വിരുദ്ധ ക്ലാസ് എടുത്തു .ഷാജി കോലിഞ്ചി ആണ് ക്ലാസ് നയിച്ചത്
'''ജൂലൈ 21'''  '''ചാന്ദ്രദിനം''' ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .ചാന്ദ്രദിന വീഡിയോ പ്രദർശനം ,ക്വിസ് എന്നിവ നടന്നു യു .പി വിദ്യാർഥികൾ റോക്കറ്റ് മോഡൽ നിർമ്മിച്ച് അവതരിപ്പിച്ചു .
'''ഓഗസ്റ്റ് 6 ,9''' '''ഹിരോഷിമ ദിനം ,നാഗസാക്കി ദിനം''' എന്നിവ സമുചിതമായി ആചരിച്ചു .
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057260" എന്ന താളിൽനിന്ന് ശേഖരിച്ചത്