Jump to content
സഹായം

"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 നവംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി  നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ് .ലേഖക്കു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി .

'''ജൂൺ 11'''  '''[[ലിറ്റിൽ കൈറ്റ്സ്]]''' ഏകദിന പരിശീലന ക്ലാസ് നടത്തി .പ്രസ്‌തുത പരിശീലനം മാസ്റ്റർ ട്രെയിനർ ശ്രീ ജയേഷ് സർ ആണ് നയിച്ചത് .
'''ജൂൺ 18''' വിദ്യാരംഗം ഉപജില്ലാതല മീറ്റിങ് നടന്നു .
'''ജൂൺ 19''' '''വായനാദിനം'''  പി എൻ പണിക്കർ അനുസ്മരണം വായനാദിനമായി ആചരിച്ചു .സ്കൂൾ അസംബ്ലി നടത്തി വായനാദിന  പ്രതിജ്ഞ  ചൊല്ലി .വായന ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗമത്സരം ,ചാർട്ട് നിർമ്മാണം ,ക്വിസ് മത്സരം ,പുസ്തകാസ്വാദനം ,മഹത്വചനങ്ങൾ പ്രദർശിപ്പിക്കാൽ എന്നീ പരിപാടികൾ വായന പക്ഷാചരണത്തോടനുബന്ധിച്ചു നടത്തി .
'''ജൂൺ 21'''  '''യോഗാദിനം''' കായികാധ്യാപകൻ ശ്രീ സനൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലിയിൽ യോഗമാസ്റ്റർ ശ്രീ രവീന്ദ്രൻ നായർ
(കൊടുമൺ ) യോഗ പരിശീലനം നൽകി .
'''ജൂൺ 26''' എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ '''ലഹരിവിരുദ്ധ ചിത്രരചനാ മത്സരം''' നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056556" എന്ന താളിൽനിന്ന് ശേഖരിച്ചത്