Jump to content
സഹായം

"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 75: വരി 75:

<big>അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.</big>

=== മുണ്ടിയപ്പള്ളി  സ്ഥലനാമനിഷ്പത്തി ===
         <big>മുണ്ട്യ , പെള്ളി  എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് മുണ്ടിയപ്പള്ളി  എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതുന്നു. ആര്യമതം  ആധിപത്യം ഉറപ്പിക്കുന്നതിന്  മുൻപ് ദ്രാവിഡ ഗോത്രങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു കാളി, മുണ്ട്യൻ,ചാത്തൻ തുടങ്ങിയ ദേവതകൾ.മുണ്ട്യൻ എന്ന പദത്തിന് മുണ്ടൻ, മുണ്ടിയൻ എന്നൊക്കെ രൂപഭേദങ്ങൾ ഉള്ളതായി കാണാം.പെള്ളി എന്നാൽ ദേശം എന്നർത്ഥം. മുണ്ട്യ ന്റെ ദേശം എന്ന അർത്ഥത്തിൽ മുണ്ട്യ പ്പെള്ളിയും കാലാന്തരത്തിൽ മുണ്ടിയപ്പള്ളിയുമായി മാറി. മുണ്ടക്കൽ, മുണ്ടക്കമണ്ണ്,  കോട്ടൂർ  തുടങ്ങിയ സ്ഥലങ്ങൾ സമീപത്തുള്ളതും വിശ്വസനീയത വർധിപ്പിക്കുന്നു.</big>

=== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ===
=== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ===
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056252" എന്ന താളിൽനിന്ന് ശേഖരിച്ചത്