Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:
ഉ​ണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.</big>
ഉ​ണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== <big>സ്കൂൾ ലൈബ്രറി</big> ===
  <big>മുണ്ടിയപ്പള്ളി സ്കൂളിന്റെ നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണ് 'സ്കൂൾ ലൈബ്രറി'.'''2006 2007 അധ്യയനവർഷത്തിൽ പത്തനംതിട്ട റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയ്ക്കുള്ള  സർട്ടിഫിക്കറ്റും ട്രോഫിയും ഈ ലൈബ്രറിക്ക് ലഭിച്ചു.'''</big>
 
<big>ഒരേസമയം 60 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഈ ലൈബ്രറിക്കുണ്ട്. 5000ൽ  പരം പുസ്തകങ്ങളുടെ ശേഖരം ഈ  ലൈബ്രറിയിൽ ഉണ്ട്.</big>
 
<big>അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.</big>
 
=== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ===
*  ജൂനിയർ റെഡ്ക്രോസ്
*  ജൂനിയർ റെഡ്ക്രോസ്
* ഹാൻഡ് ബോൾ  
* ഹാൻഡ് ബോൾ  
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056244" എന്ന താളിൽനിന്ന് ശേഖരിച്ചത്