"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:10, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാലം ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ കുട്ടികളെ സംബന്ധിച്ച് കാർഷിക മേഖലയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കാലമായിരുന്നു. വീടിന് പുറത്ത് എങ്ങും പോകാനാകാതെ ഇരുന്ന സമയം സ്ക്രീനുകൾക്ക് മുന്നിൽ തളച്ചിടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. പുരയിടത്തിലും മുറ്റത്തും ടെറസിലും മതിൽ അരികിലും എല്ലാം വിവിധ കാർഷിക വിളകൾ നാമ്പെടുക്കാൻ തുടങ്ങി. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ വിവിധ കൃഷികൾ ആരംഭിച്ചു. പ്രാദേശികമായി ലഭിച്ച വിത്തുകളും തൈകളും അവർ ഉപയോഗിച്ചു. പിന്നീട് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളും കൃഷിക്ക് സഹായകരമായി. കുറച്ച് ഏറെപ്പേർ അലങ്കാര ചെടികളിലും ശ്രദ്ധകേന്ദ്രീകരിച്ചു. ആട് കോഴി തുടങ്ങിയ വളർത്താൻ തുടങ്ങിയവരുമുണ്ട്. റിംഗ് ടാങ്കുകളിലും സിൽപോളിൻ ഷീറ്റ് ടാങ്കുകളിലും മത്സ്യകൃഷി ആരംഭിച്ചവരും ഉണ്ടെന്നത് അഭിമാനകരമാണ്. ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പലരുടെയും കൃഷി നശിക്കുന്നതിന് കാരണം ആയെങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ല എന്നത് സന്തോഷകരം അത്രേ. | കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാലം ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ കുട്ടികളെ സംബന്ധിച്ച് കാർഷിക മേഖലയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കാലമായിരുന്നു. വീടിന് പുറത്ത് എങ്ങും പോകാനാകാതെ ഇരുന്ന സമയം സ്ക്രീനുകൾക്ക് മുന്നിൽ തളച്ചിടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. പുരയിടത്തിലും മുറ്റത്തും ടെറസിലും മതിൽ അരികിലും എല്ലാം വിവിധ കാർഷിക വിളകൾ നാമ്പെടുക്കാൻ തുടങ്ങി. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ വിവിധ കൃഷികൾ ആരംഭിച്ചു. പ്രാദേശികമായി ലഭിച്ച വിത്തുകളും തൈകളും അവർ ഉപയോഗിച്ചു. പിന്നീട് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളും കൃഷിക്ക് സഹായകരമായി. കുറച്ച് ഏറെപ്പേർ അലങ്കാര ചെടികളിലും ശ്രദ്ധകേന്ദ്രീകരിച്ചു. ആട് കോഴി തുടങ്ങിയ വളർത്താൻ തുടങ്ങിയവരുമുണ്ട്. റിംഗ് ടാങ്കുകളിലും സിൽപോളിൻ ഷീറ്റ് ടാങ്കുകളിലും മത്സ്യകൃഷി ആരംഭിച്ചവരും ഉണ്ടെന്നത് അഭിമാനകരമാണ്. ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പലരുടെയും കൃഷി നശിക്കുന്നതിന് കാരണം ആയെങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ല എന്നത് സന്തോഷകരം അത്രേ. | ||
==പരിസ്ഥിതി ക്ലബ് ചിത്രങ്ങൾ== | |||
<gallery> | <gallery> | ||
37001Ammhss nature club4.jpg | 37001Ammhss nature club4.jpg |