Jump to content
സഹായം

"സഹായം:മീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{പ്രവർത്തനസഹായങ്ങൾ}}
== വിക്കിയിലെ മീഡിയ ഫയലുകൾ ==
== വിക്കിയിലെ മീഡിയ ഫയലുകൾ ==
   
വരി 4: വരി 5:
വിക്കിയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകള് ‍ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്.  

സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്‌വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്.  

വിക്കിയിലെ മീഡിയ ഫയലുകളെ ചേർക്കാൻ
<!--വിക്കിയിലെ മീഡിയ ഫയലുകളെ ചേർക്കാൻ

'''സ്കൂൾ വിക്കിയിലേക്ക്  ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ്  ചെയ്യേണ്ടതൂണ്ട്.  

വരി 12: വരി 13:
*വീഡിയോ ഫയലുകൾ : {{#ev:youtube|KXO53VUF4ls|400}}  

എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
 
-->
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056137" എന്ന താളിൽനിന്ന് ശേഖരിച്ചത്