"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:27, 25 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2020t
No edit summary |
(t) |
||
വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>===== | ===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>===== | ||
<font color ="red"><b>കിളിമാനൂർ കൊട്ടാരം </b></font> | |||
'''<p style="text-align:justify">കിളിമാനൂരിനെ പറയുമ്പോൾ കിളിമാനൂർ കൊട്ടാരത്തെ പരാമർശിക്കാതെ വയ്യ നാനൂറിലധികം വർഷം പഴക്കമുണ്ട് ഈ കൊട്ടാരത്തിന് മാർത്താണ്ഡ വർമ്മ1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപട വേണാട് ആക്രമിക്കുകയുണ്ടായി എന്നാൽ ഡച്ചുകാരെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ സൈന്യം പരാജയപ്പെടുത്തി. വലിയ തമ്പുരാൻ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവാക്കി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും പിന്നീട് ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. | |||
<font color ="red"><b>ചരിത്രം </b></font> | |||
'''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . | '''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . | ||