Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:47227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,316 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:44, 11 ജനുവരി 2017 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:44, 11 ജനുവരി 2017 (IST)
== താളുകളുണ്ടാക്കുമ്പോൾ ==
സ്കൂൾതാളിന്റെ മുകൾഭാഗത്ത് ചേർത്തിട്ടുള്ള ടേബിൾ താളിനെ വല്ലാതെ വൃത്തികേടാക്കുന്നു. ദയവായി അത് ഒഴിവാക്കുക. [[നല്ല തുടക്കം 2020-21]] , [[സ്കൂൾരുചി 20-20]],  [[സ്കൂൾ പ്രതിഭകളോടൊപ്പം 2019-20]], [[ലക്ഷ്യ- 20-20]], [[പOനോത്സവം 20-20]], [[ചില നല്ല ഓർമ്മകൾ 20-20]], [[പ‍ുത‍ുലോകം 20-20]], [[അന്താരാഷ്ട്ര ദുരന്ത ലഘൂകരണ വാരാചരണം -കലക്ടർ - കോഴിക്കോട്]], [[ഉള്ളടക്കം 20-20]] തുടങ്ങിയ താളുകൾ സ്കൂളിന്റെ ഉപതാളുകല്ല. അതുകൊണ്ടുതന്നെ അവ മായ്ക്കപ്പെട്ടേക്കാം. മാത്രമല്ല ഒന്നോ രണ്ടോ ചിത്രം മാത്രം പ്രദർശിപ്പിക്കാൻ എന്തിനാണ് ഒരോ താൾ ഉണ്ടാക്കുന്നത്? പകരം സ്കൂൾതാൾ/ചിത്രശാല എന്നൊരു താളുണ്ടാക്കി അതിൽ വ്യത്യസ്ത തലക്കെട്ടിൽ നൽകിയാൽ മതി.  <br />
സ്കൂൾതാളിൽ പുതിയ ടാബുകൾ ചേർത്തിട്ടുണ്ട്. ഇനിമുതൽ ഉള്ളടക്കം അതിനനുസരിച്ച് ക്രമീകരിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ 9745002412 ൽ വിളിക്കുക. <br />
ആശംസകളോടെ<br />
സ്കൂൾവിക്കുക്കുവേണ്ടി, അഡ്മിൻ<br />
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 18:27, 20 ഒക്ടോബർ 2020 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050035" എന്ന താളിൽനിന്ന് ശേഖരിച്ചത്