"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:43, 17 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഒക്ടോബർ 2020→ശീർഷകം
Stpaulsghs (സംവാദം | സംഭാവനകൾ) (→ശീർഷകം) |
Stpaulsghs (സംവാദം | സംഭാവനകൾ) (→ശീർഷകം) |
||
വരി 6: | വരി 6: | ||
ഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെ | ഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെ | ||
നിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢബന്ധവും ചൂണ്ടിക്കാണിക്കുന്ന ചരിത്രപഠനസാമഗ്രികൾ | നിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢബന്ധവും ചൂണ്ടിക്കാണിക്കുന്ന ചരിത്രപഠനസാമഗ്രികൾ | ||
കൂടിയാണ്നാടൻപാട്ടുകൾ.കാലഘട്ടം,സമൂഹത്തിലെസ്ഥാനമാനങ്ങൾ,ദൈവാരാധനാക്രമങ്ങൾ,കാർഷികചര്യകൾ,പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിൻറെ നാടൻപാട്ടുശേഖരങ്ങളിൽ | |||
പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിൻറെ നാടൻപാട്ടുശേഖരങ്ങളിൽ | |||
പെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ | പെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ | ||
വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു. | വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു. |