"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:42, 17 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഒക്ടോബർ 2020→ശീർഷകം
Stpaulsghs (സംവാദം | സംഭാവനകൾ) ('==ശീർഷകം== നാടൻപാട്ടുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Stpaulsghs (സംവാദം | സംഭാവനകൾ) (→ശീർഷകം) |
||
വരി 1: | വരി 1: | ||
==ശീർഷകം== | ==ശീർഷകം== | ||
നാടൻപാട്ടുകൾ | നാടൻപാട്ടുകൾ | ||
നാട്ടൂഭാഷയുടേയും സാഹിത്യത്തിൻറേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന | |||
തനതുസംഗീതരൂപങ്ങളാണ് നാടൻപാട്ടുകൾ.ഭാഷയുടേയും സാഹിത്യത്തിൻറേയും എന്നതിലുപരി | |||
ഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെ | |||
നിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢബന്ധവും ചൂണ്ടിക്കാണിക്കുന്ന ചരിത്രപഠനസാമഗ്രികൾ | |||
കൂടിയാണ് നാടൻപാട്ടുകൾ. | |||
കാലഘട്ടം,സമൂഹത്തിലെ സ്ഥാനമാനങ്ങൾ,ദൈവാരാധനാക്രമങ്ങൾ,കാർഷികചര്യകൾ, | |||
പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിൻറെ നാടൻപാട്ടുശേഖരങ്ങളിൽ | |||
പെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ | |||
വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു. |