"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
09:09, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2010→സയന്‍സ് ലാബ്
(ചെ.)No edit summary |
(ചെ.) (→സയന്‍സ് ലാബ്) |
||
വരി 95: | വരി 95: | ||
== സയന്‍സ് ലാബ് == | == സയന്‍സ് ലാബ് == | ||
[[ചിത്രം:Akmsciencelab.JPG|200px|thumb|right|Science Lab]] | |||
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. | ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[ചിത്രം:Akmlibrary.jpg|350px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവര്‍ക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികള്‍ക്ക് പ്രയോജനപ്പെടൂ. | [[ചിത്രം:Akmlibrary.jpg|350px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവര്‍ക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികള്‍ക്ക് പ്രയോജനപ്പെടൂ. |