"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
08:59, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
== അക്കാദമിക നിലവാരം == | == അക്കാദമിക നിലവാരം == | ||
2009-10 വര്‍ഷം 1 LSS, 1 USS, .......സ്കോളര്‍ഷിപ്പുകള്‍ ..... , ..., പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. | 2009-10 വര്‍ഷം 1 LSS, 1 USS, ....... { <b>സ്കോളര്‍ഷിപ്പുകള്‍ </b>}..... , ..., <b> പഞ്ചായത്ത് പരിധിയില്‍ </b>നിന്നുമുള്ള {| <b>വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.</b> |} | ||
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | == ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | ||
വരി 97: | വരി 97: | ||
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. | ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[ചിത്രം:Akmlibrary.jpg|350px|thumb|left|Library & Reading Room]] | [[ചിത്രം:Akmlibrary.jpg|350px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവര്‍ക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികള്‍ക്ക് പ്രയോജനപ്പെടൂ. | ||
നമ്മുടെ സ്‌കൂള്‍ലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് പ്രത്യേകകോഡുകള്‍ നല്‍കിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പര്‍ നല്‍കുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീര്‍ന്നു. | |||
2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി. | |||
ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | |||
സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു. | |||
2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. ''നിറവ്-09''എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... | |||
== കലാകായിക പ്രവര്‍ത്തനങ്ങള്‍ == | == കലാകായിക പ്രവര്‍ത്തനങ്ങള്‍ == |