"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
09:11, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2010→ലൈബ്രറി
(ചെ.) (→സയന്‍സ് ലാബ്) |
(ചെ.) (→ലൈബ്രറി) |
||
വരി 99: | വരി 99: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[ചിത്രം:Akmlibrary.jpg| | [[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവര്‍ക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികള്‍ക്ക് പ്രയോജനപ്പെടൂ. | ||
നമ്മുടെ സ്‌കൂള്‍ലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് പ്രത്യേകകോഡുകള്‍ നല്‍കിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പര്‍ നല്‍കുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീര്‍ന്നു. | നമ്മുടെ സ്‌കൂള്‍ലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് പ്രത്യേകകോഡുകള്‍ നല്‍കിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പര്‍ നല്‍കുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീര്‍ന്നു. | ||
വരി 107: | വരി 107: | ||
സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു. | സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു. | ||
2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. ''നിറവ്-09''എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... | 2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. ''നിറവ്-09''എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... | ||
== കലാകായിക പ്രവര്‍ത്തനങ്ങള്‍ == | == കലാകായിക പ്രവര്‍ത്തനങ്ങള്‍ == |