Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:37001" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,564 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:17, 24 നവംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:17, 24 നവംബർ 2016 (IST)
==താളുകളുണ്ടാക്കുമ്പോൾ==
സർ,<br />
'''സ്കൂൾപ്രവർത്തനങ്ങൾ കൃത്യതയോടെ സ്കൂൾവിക്കിയിൽ ഡോക്യുമെന്റ് ചെയ്യുന്നതിനെ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു.''' <br />
ഇനി കാര്യത്തിലേക്ക്. താങ്കൾ, മറ്റൊരു വിക്കി താളിലേക്കും കണ്ണിചേർക്കാത്ത (അന്തർ വിക്കി കണ്ണിയാൽ ബന്ധിപ്പിക്കപ്പെടാത്ത) ധാരാളം താളുകൾ ഉണ്ടാക്കുന്നുണ്ട്. പലതും ഞാൻ തിരിച്ചുവിടുകയോ തലക്കെട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ ലക്കും ലഗാനുമില്ലാതെ താളുകൾ ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
*സ്കൂൾ താളിൽ നിന്നും കണ്ണിചേർക്കുന്ന എല്ലാ താളുകളെല്ലാം സ്കൂൾതാളിന്റെ ഉപതാളായിമാത്രേ സജ്ജീകരിക്കാവൂ എന്ന കാര്യവും  പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
*<nowiki>{{PAGENAME}}</nowiki>എന്ന ഫലകം ഉപയോഗിച്ച് മാത്രമേ സ്കൂൾതാളിൽനിന്നും അനുബന്ധ താളിൽ നിന്നും വാക്കുകൾക്ക് കണ്ണിചേർക്കാവൂ.
*നിങ്ങളുടെ സ്കൂൾവിക്കി താളുകളിലെ ഓരോ കണ്ണിയും പരിശോധിച്ച്  സ്വതന്ത്രതാളുകൾ ഉണ്ടെങ്കിൽ അവ സ്കൂൾതാളിന്റെ ഉപതാളൾ ആയി ക്രമീകരിക്കേണ്ടതാണ്. <br />
ആശംസകളോടെ,<br />
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 09:55, 7 ഒക്ടോബർ 2020 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1040854" എന്ന താളിൽനിന്ന് ശേഖരിച്ചത്