Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
                 സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍  പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്.
                 സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍  പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്.
                 അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കര​​ണം , ഖാദി പ്രചരണം  തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും  നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും  മറ്റും പലതവണയായി അദ്ദേഹം  അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ  കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്.

               വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍  ദേശിയ സ്വാതന്ത്ര്യ സമരത്തില്‍  കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ  ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി  സമരപ്രചീരണം നടത്തിയ  വി. ദാമോദരന്‍ നായര്‍ക്ക്  ബ്രിട്ടീഷ് പോലീസിന്റെ  ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്.
               വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍  ദേശിയ സ്വാതന്ത്ര്യ സമരത്തില്‍  കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ  ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി  സമരപ്രചീരണം നടത്തിയ  വി. ദാമോദരന്‍ നായര്‍ക്ക്  ബ്രിട്ടീഷ് പോലീസിന്റെ  ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന നടന്ന പ്രതിഷേധ സമരത്തില്‍  സി അപ്പുനായര്‍  അറസ്റ്റ് വരിക്കപ്പെടുകയും വി.പി കുഞ്ഞിരാമക്കുറുപ്പ്,എ കുഞ്ഞിരാമക്കുറുപ്പ് , കാരോലി  അപ്പു നായര്‍  തുടങ്ങിയ സ്വാതന്ത്യ സമര പോരാളികള്‍  ഒളിവില്‍ പോവുകയും ചെയ്തിട്ടുണ്ട്. ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും, പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ഐ എന്‍ എ  പ്രസ്ഥാനത്തിലും  സജിവമായി പ്രവര്‍ത്തിച്ച ശ്രീ രാമദാസന്‍ അത്തോളിയുടെ ചരുത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന നാമമാണ്.
                  സാധാരണക്കാരുടെ  ഇടയുല്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ  മുഖ്യമന്ത്രിവരെയെത്തിയ ബഹുമാന്യനായ ശ്രീ സി എച്ച്  മുഹമ്മദ് കോയ ക്രള ചരിത്രത്തില്‍  അത്തോളിക്ക സ്ഥാനം നേടിത്തന്നു. ഇദ്ദേഹത്തെ അത്തോളിയിലെ ജനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
                  അത്തോളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  രുപീകരണത്തില്‍  എം.കെ കുഞ്ഞരാമന്‍ നായര്‍, ഇ.പി ഗോപാലന്‍ നായര്‍ തുടങ്ങിയ നാമധാരികള്‍  ചിരസ്മരണീയരാണ്.തന്റെ ജീവിതാവസാനം വരെ  ഉയര്‍ന്ന ചിന്തയും  ലളിതവും ആദര്‍ശസംപുഷ്ഠവുമായ ജീവിതത്തിനുടമയായിരുന്നു  ഇ.പി ഗോപാലന്‍ നായര്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ  പ്രവര്‍ത്തനങ്ങളിലുടെയാണ്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. കുടിയൊഴിപ്പിക്കലിനും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരായ  സമരത്തിലൂടെയാണ്. അത്തോളിയില്‍  കര്‍ഷക പ്രസ്ഥാനം ബീജാവാപം ചെയ്യപ്പെടുന്നത്. എം.കെ കേളു , എം കുമാരന്‍ മാസ്റ്റര്‍ ,പി, ശേഖരന്‍,യു.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അ അത്തോളിയിലെ കര്‍ഷക പ്രസ്ഥാലത്തിന്റെ  വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചവരാണ്.സി എച്ച് കണാരനും, കര്‍ശക പ്രസ്ഥാനത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും  സഹായിയായുണ്ടായിരുന്നു.
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102038" എന്ന താളിൽനിന്ന് ശേഖരിച്ചത്