"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:21, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍ പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്. | സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍ പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്. | ||
അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കരണം , ഖാദി പ്രചരണം തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും മറ്റും പലതവണയായി അദ്ദേഹം അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്. | അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കരണം , ഖാദി പ്രചരണം തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും മറ്റും പലതവണയായി അദ്ദേഹം അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്. | ||
വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍ ദേശിയ സ്വാതന്ത്ര്യ സമരത്തില്‍ കണ്ണികളായിരിന്നു. | വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍ ദേശിയ സ്വാതന്ത്ര്യ സമരത്തില്‍ കണ്ണികളായിരിന്നു.ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരപ്രചീരണം നടത്തിയ വി. ദാമോദരന്‍ നായര്‍ക്ക് ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. |