പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പത്തടി പി.പി.റ്റി.എം. എൽ.പി.എസ്. | |
|---|---|
| വിലാസം | |
പത്തടി, ഭാരതീപുരം പി.ഒ. , 691312 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1976 - - |
| വിവരങ്ങൾ | |
| ഫോൺ | 04752 276043 |
| ഇമെയിൽ | pptmlps1976@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40336 (സമേതം) |
| യുഡൈസ് കോഡ് | 32130100613 |
| വിക്കിഡാറ്റ | Q105813876 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 101 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനു വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | റഫീന മോൾ എ |
| എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പത്തടി . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ
ചരിത്രം;
1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .
ഭൗതികസൗകര്യങ്ങൾ:
ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
റഹുമാ ബീവി
അസീസ് കുട്ടി
ജമീല ബീവി
ഷാഹിദ ബീവി
കുഞ്ഞമ്മ
ലീല
നേട്ടങ്ങൾ:
പഠന പഠ്യേതര വിഷയങ്ങളിൽ കാലങ്ങളായി ഏറ്റവും മുന്നിൽ എത്തിനിൽക്കുന്ന സ്കൂൾ ആണ് പി പി ടി എം ൽ പി സ്കൂൾ .കുട്ടികളുടെ അഭിരുചിയും താത്പര്യവും മനസിലാക്കി കഴിവുകൾ പ്രോത്സാഹിപ്പിച്ചു കുട്ടികളുടെ ഭാവി ഭാസുരമാക്കുന്ന ശാസ്ത്രീയമായ നടപടിക്രമങ്ങൾ അനുവർത്തിച്ച വരുന്ന വിദ്യാലയമാണ് ഇത് കലാകായിക മത്സരങ്ങൾ ,സ്കോളർഷിപ് പരീക്ഷകൾ ,കരകൗശല മേളകൾ ,എന്നിവയിലെല്ലാം വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
അഖിലം ബി ഫൈസൽ (എഴുത്തുകാരി
ബുഷ്‌റ (ഡോക്ടർ )
ലിനി (ഡോക്ടർ )........
വഴികാട്ടി
* പുനലൂർറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( ഇരുപത്കിലോമീറ്റർ) * കോട്ടയം -തിരുവനന്തപുരം ദേശപാതയിലെ ആയൂർ ബസ്റ്റാന്റിൽ നിന്നും ഇരുപത്കിലോമീറ്റർ * നാഷണൽ ഹൈവെയിൽ കൊല്ലം ബസ്റ്റാന്റിൽ നിന്നും നാൽപ്പത്തിയഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം