പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽ.പി സ്കൂൾ 93 വർഷം പിന്നിടുകയാണ്.വിദ്യാഭ്യാസ പരമായി പിന്നോക്കം പോയ ഈ പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ് ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം നുകർന്നു. ഇവിടെ നിന്നും കൊളുത്തിയ വിജ്ഞാനത്തിന്റെ സൂര്യതേജസുകളായി മാറി.സുകൃതം ചെയ്ത മുൻകാല മനീഷികൾക്ക് സായൂജ്യമടയാം