പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മാറ്റമില്ലാത്ത പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റമില്ലാത്ത പ്രകൃതി

പൂക്കൾ വിരിയുന്നു
പുഴകൾ ഒഴുകുന്നു
മരങ്ങൾ പൂക്കുന്നു
പക്ഷികൾ പറക്കുന്നു
മൃഗങ്ങൾ മേയുന്നു
സൂര്യൻ ഉദിക്കുന്നു
മനുഷ്യൻ മാത്രം
വീട്ടിനുള്ളിൽ
വെളിച്ചം കാണാതെ കഴിയുന്നു

മുഹമ്മദ് സിയാൻ എ ടി
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത