പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ഓടിക്കാം

കൊറോണ എന്ന വൈറസ് അഥവാ കോവിഡ്- 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് ഇന്ന് ലോകം .2020ജനുവരി 30നാണ് കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചത് .നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ് .അതിനാൽ എല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയണം.അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങിയാൽ കൈ സോപ്പോ സാനിറററൈസറോ ഉപയോഗിച്ച് വൃത്തിയായി 20 സെക്കൻറ് കഴുകണം.മാസ്ക്ക് ധരിക്കണം .ഈ മഹാമാരിയെ തുടച്ചു നീക്കുനന്നതിന്നായി നമ്മൾ ഒറ്റക്കെട്ടായി ഒരേ മനസ്സായി സാമൂഹിക അകലം പാലിച്ച് മുന്നോട്ട് പോകണം .എന്നാൽ നമുക്ക് കൊറോണയെ തുടച്ച് മാറ്റാം .

തന്മയ എസ് ജെ
4A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം