പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തമാശയായി കാണരുത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തമാശയായി കാണരുത്

കൊറോണവൈറസിനെയാണ് നാം. ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണയെ ഭയപ്പെടുന്നു.ആ മഹാമാരി ലോകമാകെ പടർന്നുകൊണ്ടിരിക്കുകയാണ്.ആളുകൾ സങ്കടത്തിലാണ്.ഈ അസുഖം ബാധിച്ച് ഇപ്പോൾ തന്നെ ധാരാളം ആളുകൾ മരിച്ചു കഴിഞ്ഞു.മറ്റൊരു പ്രധാനകാര്യം ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ്.ഇതിനെ നമുക്ക് നേരിടാൻ ഒരു വഴിയേയുള്ളൂ,ശുചിത്വം.നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കുക..വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കുക.ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുുക,മാസ്ക്ക് ധരിക്കുക,കൂട്ടം കൂടാതിരിക്കുക.നാം സ്വയം സുരക്ഷിതരാവുക.ഒരുമിച്ച് നിന്ന് പൊരുതിയാൽ നമുക്ക് കൊറോണയെ തുരത്താം രാജ്യത്തെ രക്ഷിക്കാം.


ഫാത്തിമത്തുൽ റിയ കെ പി
4 a പുതിയതെരു മാപ്പിള എൽ പി സ്കൂൾ,കണ്ണൂർ ,പാപ്പിനിശ്ശേരി ഉപജില്ല
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം