പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

ആമുഖം

   വളരെ ആത്മാർത്ഥതയോടെ സോഷ്യൽ സയൻസ് ക്ലബ് നമ്മുടെ സ്കൂളിൽ  പ്രവർത്തി വർത്തിക്കുന്നു. വിവിധ മത്സരങ്ങളിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കാനായി ക്ലബ് സമഗ്രമായ പരിപാടികൾ ആവിഷ്കരിക്കുന്നു. ചാർട്ട് നിർമ്മാണം വ്യത്യസ്ഥമായ പ്രോജക്ടുവർക്കുകൾ, ചിത്രരചനകൾ, എന്നിവയിലൂടെ  കുട്ടികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.

സോഷ്യൽ സയൻസ് ക്ലബ് 2018-19

2018-19  ഹെഡ്മാസ്റ്റർ  ശ്രീ' സനൽകുമാർ ഉത്ഘാടനം ചെയ്തു.യു. പി. വിഭാഗത്തിൽ ശ്രീ.ആനന്ദ് കുമാർ, എച്ച്.എസ്.വിഭാഗത്തിൽ ശ്രീ.അനിൽകുമാർ, എച്ച്.എസ്.എസ്.വിഭാഗത്തിൽ പ്രശാന്തി എന്നിവർ കൺവീനർമാരാവുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.



2018-19 സ്കൂൾ തല ക്വിസ് മത്സരം എച്ച്.എസ്.എസ് വിഭാഗം 22/10/2018-നടത്തി