പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ ഭൂമിക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്ക് വേണ്ടി

സുന്ദരമാകും നമ്മുടെ ഭൂമിയെ കാത്തുസൂക്ഷിക്കുക നാം
എന്നും കാത്തുസൂക്ഷിക്കുക നാം
പുഴയും കടലും മാലിന്യത്താൽ വിഷമയമാക്കരുതേ നമ്മൾ
വിഷമയമാക്കരുതേ
കാടും മേടും വെണ്ണീരാക്കി
നഗ്നയാക്കരുതേ നമ്മൾ
നഗ്നയാക്കരുതേ
വയലുകളെല്ലാം മൂടി നിരത്തി
പട്ടിണിയാവരുതേ നമ്മൾ
പട്ടിണിയാവരുതേ
നമുക്കു വേണ്ടി നാടിനു വേണ്ടി
കാത്തുസൂക്ഷിക്കുക നാം
എന്നും കാത്തുസൂക്ഷിക്കുക നാം





ശ്രീനന്ദ ശ്രീകുമാർ
3 എ പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത