പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കോവിഡ് - 19
കോവിഡ് - 19
ഇതിന്റെ ലക്ഷണങ്ങൾ പനി ,ചുമ ,ശ്വാസതടസ്സം എന്നിവയാണ്. കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പകരാതിരിക്കാൻ ആദ്യം വേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. രോഗമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം .സോപ്പും വെള്ളവും ഉപയോഗിച്ച് ഓരോ 20 മിനിട്ടിലും കൈ കഴുകണം .ചുമക്കുമ്പോഴും ,തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .മാസ്ക്ക് ഉപയോഗിക്കുക .കൊറോണ വൈറസ് കാരണമായി ഞങ്ങളുടെ സ്കൂൾ അടച്ചു .മദ്രസകളും ,പള്ളികളും അടച്ചു .പൊതു ഗതാഗതം നിലച്ചു .ഞങ്ങൾ വീടിനു പുറത്തിറങ്ങാറില്ല ഇത്തിരി പോന്ന വൈറസിനു മുന്നിൽ ലോക ജനത തരിച്ചുനിൽക്കുകയാണ് .കൊറോണ എന്ന മഹാമാരി യെ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം