പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(12324 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ കാഞ്ഞങ്ങാട് കടപ്പുറം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പിപിടിഎസ്എഎൽപി സ്കൂൾ.

പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
വിലാസം
KANHANGAD

കാ‍ഞ്ഞങ്ങാട് പി.ഒ.
,
671315
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0467 2201838
ഇമെയിൽ12324pptsalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12324 (സമേതം)
യുഡൈസ് കോഡ്32010500109
വിക്കിഡാറ്റQ64398874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ344
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ658
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ പീ
പി.ടി.എ. പ്രസിഡണ്ട്എ എം നജ്മുദ്ദീൻ
അവസാനം തിരുത്തിയത്
06-03-202412324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 *കാഞ്ഞങ്ങാട് മുൻസിപ്പാലിററി[1]യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

വായനാദിനം
 *വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ 
 *കമ്പ്യൂട്ടർ ലാബ്,*SMART TV ലൈബ്രറി, വായനാമുറി
 *സ്കൂൾ വികസന സമിതി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ്,  
 *വാഹന സൗകര്യം,പാചകപ്പുര
 * വിശാലമായ ഗ്രൗണ്ട്, അസംബ്ലി ഹാൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • കലാ കായികപരിശീലനം,
  • വീക് ലി ക്വിസ് കോമ്പറ്റിഷൻ,
  • എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്,
  • പച്ചക്കറി തോട്ടം.
  • സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ്
  • ബാല സഭ കുഞ്ഞോളം കുട്ടികളുടെ ആകാശവാണി
  • പഠനോത്സവം 2023-24
  • ക്ലബ്ബുകൾ
 *പരിസ്ഥിതി ക്ലബ്ബ്
 *ഹെൽത്ത് ക്ലബ്ബ്
 *സയൻസ് ക്ലബ്ബ്
 *വിദ്യാരംഗം
*അറബിക് ക്ലബ് 
 *ഇംഗ്ലീഷ് ക്ലബ് 

അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *മഹമൂദ് മുറിയനാവി 
 വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി ചെയർമാൻ
 കാ‍ഞ്ഞങ്ങാട് മുൻസിപ്പാലിററ‍ി

ചിത്രശാല

New gate

FOR MORE PICTURE

നേട്ടങ്ങൾ

മികവുകൾ പത്ര വാർത്തകളിലൂടെ

വഴികാട്ടി

{{#multimaps:12.29366,75.08756|zoom=20}}