നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ലോകത്തെ നശിപ്പിക്കാൻ വന്ന
മഹാമാരിയാം കൊറോണ
നൂറായിരം പേരെ കൊല്ലുവാൻ വന്ന
മഹാമാരിയാം കൊറോണ
കൈകളിലൂടെയും വായുവിടെയും
പകരും കൊറോണ
വീടുകളിൽ നമ്മെ തളച്ചിടും
വൈറസാം കൊറോണ
കോവിഡെന്നു കൊറോണയെന്നും
അറിയപ്പെടും വൈറസി വൻ.

ദർശന എസ് നായർ
3 B നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത