സഹായം Reading Problems? Click here


നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

സ്കൂളില് പരിസ്ഥിതി ക്ലബ് സ്ഥിതി ചെയ്യുന്നു. കെ അബ്ദുല് ലത്തീഫ് മാസ്റ്റരാണ് കണ് വീനര് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വാരം ആചരിച്ചു. സ്കൂളും പരിസരവും ശുചീകരിച്ചു. കുട്ടികളുടെ ആകാശവാണിയിലൂടെ പ്രഭാഷണം നടത്തി. സ്കൂളിലെ മുഴുവന് കുട്ടികളെയും പങ്കെടുപ്പിച്ച് ചിത്ര രചന നടത്തി വിദ്യാര്ത്ഥികള്ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി പ്രദര്ശനം നിരവഹിച്ചു.