ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/അമ്മയുടെ ഉപദേശം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ ഉപദേശം

ഒരിടത്തു മീനു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ കൂട്ടുകാരാേടാെപ്പം മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .അപ്പാേഴാണ് വീടിൻ്റെ മൂലയിലുള്ള ചെടിയുടെ ചുവട്ടിലായി ഒരു പൂച്ചക്കുട്ടി ഇരിക്കുന്നത് മീനു കണ്ടത് . പെട്ടന്ന് അവൾ ഓടിച്ചെന്ന് അതിനെ എടുക്കാനായി ശ്രമിച്ചു.അതുകണ്ട മീനുവിൻ്റെ 'അമ്മ പറഞ്ഞു ,മീനു ഈ രോഗമുള്ള സമയത്തു മൃഗങ്ങളാേട് അധികം ഇടപഴകാതിരിക്കുന്നതാണ് ആരാേഗ്യത്തിനു നല്ലത് .അവയാേടു കൂടുതൽ ഇടപഴകുബോൾ അവയുടെ ശരീരത്തുള്ള രാേഗാണുക്കൾ നമ്മുടെ ശരീരത്തു കയറാൻ സാധ്യതയുണ്ട് .അതുമൂലം നമുക്കും രാേഗങ്ങൾ പിടിപെടാം.നാം എപ്പാേഴും നമ്മുടെ ശരീരവും ,വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതുമാണ്. തുമ്മുംപോഴും ചുമയ്ക്കുംപോഴും തൂവാല ഉപേയാഗിച്ച് വായ പൊത്തുക. മീനുവും കൂട്ടുകാരും 'അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയാെടെ കേട്ടു. അതിനുശേഷം അവരെല്ലാം ചേർന്ന് പരിസരം വൃത്തിയാക്കി. ശേഷം കൈകൾ സാേപ്പിട്ടു കഴുകി. ഇതുകണ്ട മീനുവിൻ്റെ 'അമ്മ അവരാേടു പറഞ്ഞു നമ്മൾ കരുതലോടെയിരുന്നാൽ ഈ രാേഗങ്ങളെയെല്ലാം നമുക്ക് ഒരുമിച്ചുനിന്ന് തടയാം

ദേവിക മനോജ്
6 എ ഡി.ബി.എച്ച്.എസ്.എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ