ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(ദാറുസ്സലാം എൽ. പി. എസ്. ചാലാക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ
വിലാസം
ചാലക്കൽ

മാറമ്പള്ളി പി.ഒ.
,
683105
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0484 2677140
ഇമെയിൽmaildarussalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25220 (സമേതം)
യുഡൈസ് കോഡ്32080100811
വിക്കിഡാറ്റQ99509627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കീഴ്‌മാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ332
പെൺകുട്ടികൾ275
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാഹിം കെ. എ
പി.ടി.എ. പ്രസിഡണ്ട്ഷാജില യൂസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ സബ് ജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ദാറുസ്സലാം എൽ.പി സ്‌കൂൾ ചാലക്കൽ. മൂല്യാധിഷ്ഠിത ഗുണാത്മക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ  ആലുവ, പെരുമ്പാവൂർ, വല്ലം, ശ്രീമൂലനഗരം, കളമശ്ശേരി, ദേശം, തോട്ടുമുഖം, കുട്ടമശ്ശേരി, മാറമ്പള്ളി, മുടിക്കൽ, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര തായിക്കാട്ടുകാര മുതലായ സ്ഥലങ്ങളിൽ നിന്നും വരുന്ന അറുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. സദാ സമയവും സേവന സന്നദ്ധരായ ഇരുപത്തിയഞ്ചോളം അധ്യാപക - അധ്യാപികമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്ക് വളരെ ആസൂത്രിതമായ രീതിയിൽ പഠന പ്രവർത്തനങ്ങൾ നൽകി സമൂഹത്തിൽ ഉന്നത  സ്ഥാനത്തെത്തിക്കാനുള്ള അടിസ്ഥാന പരിശീലനങ്ങൾ നൽകിവരുന്നു. എല്ലാ കാര്യങ്ങൾക്കും പരിപൂർണ പിന്തുണയുമായി സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ യും ഹെഡ് മാസ്റ്ററും രക്ഷിതാക്കളും കൂടെയുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എ.ഷറഫുദ്ധീൻ
  2. മുഹമ്മദ്‌

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും പെരുമ്പാവൂർ  KSRTC റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
  • ആലുവ ബസ്റ്റാന്റിൽ നിന്നും പെരുമ്പാവൂർ  KSRTC റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
  • പെരുമ്പാവൂർ ബസ്റ്റാന്റിൽ നിന്നും ആലുവ KSRTC റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്താം. (എട്ട് കിലോമീറ്റർ) Read More...



Map