തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 രോഗപ്രതിരോധം
കോവിഡ് 19 രോഗപ്രതിരോധം
കോവിഡ് 19 എന്ന മഹാമാരിയുടെ കീഴിലാണ് ഇപ്പോൾ ലോകം മുഴുവനും. ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഇതു ഒരു വൈറസ് രോഗമാണ്. കൊറോണ എന്നാണ് വൈറസിന്റെ പേര്. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതു തടയാൻ നാം എല്ലാവരും സാമൂഹിക അകലം പാലിക്കണം. വൈറസിനെ പ്രതിരോധിക്കുന്ന ആൽക്കഹോൾ അടങ്ങിയ സാനിെറ്റൈസർ കൊണ്ട് കൈകൾ കഴുകുക. മാസ്ക് ധരിക്കുക. വിറ്റാമിൻ സി അടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക. രോഗപ്രധിരോധ ശേഷി വർധിപ്പിക്കുന്ന ആയുർവേദ മരുന്നുകൾ കഴിക്കുക. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് അതിജീവനത്തിനു വേണ്ടി പോരാടാം....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം