സഹായം Reading Problems? Click here


തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./HS

Schoolwiki സംരംഭത്തിൽ നിന്ന്

55 ഡിവിഷനുകളിലായി 2261 വിദ്യാർത്ഥികൾ 2018-19 അദ്ധ്യയനവർഷത്തിൽ ഈ സ്കൂളിലെ 8 മുതൽ 10 വരെയുള്ള ക്ലാസുകളിൽ അധ്യയനം നടത്തുന്നുണ്ട്.


കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ആവശ്യമായ പലപദ്ധതികളും സ്കൂളിൽ നടപ്പിലാക്കിവരുന്നു. പിയർ ഗ്രൂപ്പ് പഠനം, മോണിങ്ങ് ഈവനിങ്ങ് ക്ലാസുകൾ, പഠന ക്യാമ്പുകൾ, രാത്രികാല പഠനം തുടങ്ങി പല തനത് പ്രവർത്തനങ്ങളും കൂടാതെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിവരുന്ന നവപ്രഭ, ശ്രദ്ധ, തുടങ്ങിയ പരിപാടികളും വിജയകരമായി നടപ്പിലാക്കിവരുന്നു.