തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/അകലാം അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലാം അകറ്റാം


അകലാം അകലാം
അൽപം അകന്നു നിൽക്കാം
വ്യാധി പകരുന്ന
കണ്ണി ആകാതിരിക്കാം
തമ്മിലകന്നു നിൽക്കാം
ഇത്തിരി നേരമകന്നു നിന്നാൽ
ഒത്തിരി വേഗം
കൊറോണയെ തുരത്താം

 

VIJINA MARIYA VINU
2 തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത