തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
പരിസര ശുചിത്വം രോഗ പ്രതിരോധം
"ശ് ... ശ് ... നിർത്തി നിർത്തി.. എന്താ .. എങ്ങോട്ടാ... എവിടെയാണ് പോകുന്നത് ? അമ്മായിടെ വീട്ടിലേക്കു പോകുന്നു! പോലിസ് വടിയും വീശി ആഹ് ആഹ് ആഹ്.... പോടാ ഇവിടെ നിൽക്കരുത്. " അങ്ങനെ അയാൾ വീട്ടിലേക്കു മടങ്ങി . ബാപ്പ ചോദിച്ചു : എന്താടാ ,അമ്മായിയുടെ വീട്ടിലേക്കു പോയില്ലേ ? ഇല്ല . പോലിസ് തല്ലി ! എന്തിന് ? ബാപ്പ അറിഞ്ഞോ; ചൈനയിൽ ഒരു കാട്ടിൽ പന്നികളെ വെടി വെച്ച് വുഹാനിലെ കടയിലേക്ക് കൊണ്ട് പോയി .അതിൽ പെട്ട ഒരു പന്നിയുടെ ദേഹത്തു വൈറസ് (covid) ഉണ്ടായിരുന്നു ഒരു ചെറുപ്പക്കാരൻ അതിന്റെ വയർ കീറിയപ്പോൾ അദ്ദേഹത്തിന് കൊറോണ പിടികൂടി. അദ്ദേഹം വീട്ടിലേക്കു പോയി അടുത്ത ദിവസം അതേഹത്തിന് പനിയും ചുമയും വന്നു. ഡോക്ടർ പറഞ്ഞു നിമോണിയ ആണെന്ന് പാൻഡെമിക് ആയ പകർച്ചവ്യാധി യായിരുന്നു ഈ കൊറോണ. വസൂരി, പ്ലേഗ്, ക്ഷയം, നിപ്പ എന്നിവ പാൻഡെമികിൽ പെട്ടതാണലോ അതുപോലുള്ള ഒരു രോഗമാണ് കൊറോണ. നാം എപ്പോഴും നമ്മുടെ വീടും, നാടും, പരിസരവും ശുദ്ധിയുള്ളതാകണം മാലിന്യത്തെ തരം തിരിച്ചു ഓരോ തരം മാലിന്യത്തെയും, അനുയോജ്യം അപകടരഹിതമായ രീതിയിൽ ഉപയോഗപെടുത്തുകയോ വേണം. ആശുപത്രി, അറവ് ശാല എന്നിവിടങ്ങളിൽ മാലിന്യ പരിപാലനം നടത്താൻ വലിയ മുതൽ മുടക്കും മറ്റും ആവിശ്യമാണ്. എന്നാൽ മുതൽ മുടക്കും ഇല്ലാതെ ലളിതമായി ഗാർഹിക മാലിന്യങ്ങൾ പരിപാലിക്കാം. വീടുകളുലും, ഹോട്ടൽ, ഫ്ലാറ്റ്, ലോഡ്ജിൽ, സ്കൂൾ എന്നിവിടം മാലിന്യം പരിപാലിക്കാൻ നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം