ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കാെറാെണ -ലക്ഷണങ്ങളും മുൻകരുതലുകളും

Schoolwiki സംരംഭത്തിൽ നിന്ന്
കാെറാെണ -ലക്ഷണങ്ങളും മുൻകരുതലുകളും

കാെറാെണ വൈറസ് ലാേകത്തെ ഭീതിയിലാഴ്തുകയാണ്,മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ജയിക്കേണ്ടതുണ്ട്,ലാേകം ഭീതിയിലാണ്,മനുഷ്യനെ കാർന്നു തിന്നുന്ന പുതിയാെരു വൈറസ്,മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ്. ഈ രാേഗത്തിൻെറ ലക്ഷണങ്ങൾ പനി,ചുമ,ശ്വാസ തടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്.പിന്നീട് ഇത് ന്യുമാേണിയയിലേക്ക് നയിക്കും. ഇതിനെ നേരിടാൻവ്യക്തിശുചിത്വമാണ് ആവശ്യം. ചുമയ്കുമ്പാേഴും,തുമ്മുമ്പാേഴും തൂവാല കാെണ്ട് മൂടുക. മററുള്ളവരാേട് സംസാരിക്കുമ്പാേൾ അകലം പാലിക്കുക. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും,മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രാേഗം പകരാൻ ഇടയുള്ളതുകാേണ്ട് അതീവ ജാഗ്രത വേണം,ഗവർൺമെൻറ് നിർദേശങ്ങൾ,പാലിക്കുക,വീട്ടിലിരിക്കുക, സുരക്ഷിതരാകുക!

അരുണ്യാരാജ്.ബി.ആർ.
8 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം