ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട്
വിലാസം
മുണ്ടത്തികോട്

ദേവിവിലാസംസ്കൂൾ
,
മുമണ്ടത്തികോട് പി.ഒ.
,
680623
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04885 288001
ഇമെയിൽsaraswathiashok1234@gmail.com
കോഡുകൾ
സ്കൂൾ കോഡ്24638 (സമേതം)
യുഡൈസ് കോഡ്32071702504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ106
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരസ്വതി വി
പി.ടി.എ. പ്രസിഡണ്ട്സാഹിതൻ
എം.പി.ടി.എ. പ്രസിഡണ്ട്ദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

എൺപത്തിയ‌ഞ്ച് വർഷങ്ങൾക്കുമുമ്പ് മുണ്ടത്തിക്കോട് പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ ഒത്തുചേർന്ന് ഒരു ഭീമ ഹർജി സർക്കാരിലേക്ക് സമർപ്പിച്ചു. സർക്കാർ ഹർജി പരിഗണനയ്ക്ക് എടുക്കുകയും വിദ്യാലയം നടത്തുവാൻ സ്വകാര്യ വ്യക്തികൾ തയ്യാറുണ്ടോ എന്ന് അന്വേഷിക്കുകയുമുണ്ടായി. തന്റെ സ്ഥലത്ത് വിദ്യാലയo തുടങ്ങാൻ ശ്രീ കുന്നത്ത് ബാലകൃഷ്ണ മേനോൻ തയ്യാറാവുകയും അതിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെ 1932 ൽ ( കൊല്ലവർഷം 1107 ഇടവo 24 - ാം തീയതി ) ദേവീവിലാസം എന്ന പേരിൽ മുണ്ടത്തിക്കോട്ദേശത്ത് ഒരു സരസ്വതീ ക്ഷേത്രം രൂപം കൊണ്ടു .

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി ക്ലാസ്സുകളും, 1 മുതൽ 4 വരെ 2 ഡിവിഷനുകൾ വീതവുo ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ, ഗ്രൗണ്ട്, ഓഡിറ്റോറിയo, സ്റ്റേജ്, ഓപ്പൺ ക്ലാസ്സ് റൂo, സ്മാർട്ട് കംപ്യൂട്ടർ ലാബ്, മിനി പാർക്ക്, ലൈബ്രറി, ടൈലിട്ട ക്ലാസ്സ് റൂമുകൾ എന്നിവയുണ്ട്. കിണർ വെള്ളം ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ് ലറ്റ് സൗകര്യങ്ങളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതം നൃത്തം യോഗ ചിത്രരചന മുതലായവ ഉണ്ട്

ക്ലബ്ബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map