ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/

Schoolwiki സംരംഭത്തിൽ നിന്ന്

പൂരപ്പുഴ അഴിമുഖം

പൂരപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന ഒട്ടുമ്പുറത്തെ അതിമനോഹരമായ അഴിമുഖവും വിനോദസഞ്ചാര വകുപ്പ് നിർമിച്ച "തൂവൽ തീരം' ബീച്ച് പാർക്കും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ്.