ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
😓😓😓കൊറോണ ....


ലോകമെല്ലാം ബാധിച്ച
മഹാമാരിയാം കൊറോണയേ
ഭീതിപ്പെടുത്തുന്ന, നാടിനെ വിറപ്പിച്ച
നാശം വിതച്ചൊരീ കൊ റോണയെ
തുരത്തണം', നാടിനെ നമ്മൾ രക്ഷിക്കണം
പുറത്തു പോകാതിരിക്കുക
ജാഗ്രതാ പാലിക്കണം
സാമൂഹ്യ അകലമേ രക്ഷ
പൊരുതാം നമുക്ക്
ജയിക്കാം നമുക്ക്
നാടിനൊപ്പം ചേരാം നമുക്ക്
ഒത്തിരിയൊത്തിരി പ്രാർസ്ഥനയോടെ

അശ്വന്ത് .ബി.കെ
6 H ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത