സഹായം Reading Problems? Click here


ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/Details

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഭൗതികസൗകര്യങ്ങൾ

ഹൈസ്ക‌ൂൾ വിഭാഗം

ഹൈടെക് ക്ലാസ‍ുകൾ

Wiki bullet.jpegഹൈസ‌ക‌ൂൾ വിഭാഗത്തിൽ ആകെയ‌ുള്ള 36 ഡിവിഷന‌ുകളിൽ 25 ക്ലാസ് മ‌ുറികള‌ില‌ും ഹൈടെക് സൗകര്യങ്ങൾ ഒര‌ുക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിൽ മ‌ുഴ‌ുവൻ ക്ലാസ‌ുകള‌ും ഹൈടെക് സംവിധാനത്തിലേക്ക് മാറി

കമ്പ്യ‌ൂട്ടർ ലാബ്

Wiki bullet.jpegഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഓരോ വിഭാഗത്തിലും മുപ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്.

ലിറ്റിൽകൈറ്റ്സ്

19051 littlekite.jpeg

Wiki bullet.jpeg കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ശുദ്ധ ജല യൂണിറ്റ്

Wiki bullet.jpeg സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശുദ്ധ ജലം ലഭ്യമാക്കുന്നതിന് Water Purifier സ്ഥാപിച്ചു.

സ്കൗട്ട്സ് & ഗൈഡ്സ് യ‌ൂണിറ്റ്

ജ‌ൂനിയർ റെഡ്ക്രോസ് യ‌ൂണിറ്റ്