ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


  ഒരിടത്ത് മിട്ടു എന്നൊരു കുട്ടി ഉണ്ടായിരുന്നു . മഹാതീറ്റികൊതിയനായിരുന്നു മിട്ടു. വീട്ടിലുണ്ടാക്കുന്നആഹാരമൊന്നും അവന് ഇഷ്ടമേ
യല്ലായിരുന്നുകടയിൽനിന്നും എന്തു കിട്ടിയാലും
കൈകൾപോലും വൃത്തി
യാക്കാതെ വാരിവലിച്ച്
കഴിക്കും ഭക്ഷണം കഴിച്ച്
കഴിഞ്ഞും വായ കഴുകാ
ത്തതു കൊണ്ട് ഒരു പല്ല്
പോലും അവന് നല്ലതായി
ഉണ്ടായിരുന്നില്ല. എന്നും
പല്ല് വേദനയും .ഒരു
ദിവസം പെട്ടെന്ന് മിട്ടുവിന് ഭയങ്കരമായ വയറു വേദനയും ഛർദ്ദി
യും തുടങ്ങി. പീന്നിടത്
മാറാതെയായി .
ഡോക്ടറെ മാറി മാറി കണ്ടും ശുചിത്വമില്ലാതെ
ആഹാരം കഴിച്ചതാണ്
അസുഖത്തിന് കാരണം.
പുറത്ത് നിന്നുള്ള ആഹാര
ശീലവും മിട്ടു വിനെ നിത്യ
രോഗിയാക്കി


          കൂട്ടുകാരെ
ആഹാരത്തിന് മുൻപും ശേഷവും കൈകൾ നന്നാ
യിട്ടു കഴുകണം. നമ്മുടെ
വീട്ടിലുണ്ടാക്കുന്ന ശുദ്ധ
മായ ആഹാരം കഴിക്കണം
പുറത്ത് നിന്നുള്ള ഭക്ഷണം
നമ്മുടെ ജീവനു തന്നെ
ആപത്താണ്

 

sreenandha
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ