ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ അപ്പുവിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ കഥ

ഒരു ദിവസം സന്ധ്യയ്ക്കു അപ്പു അവന്റെ വീടിന്റെ മുന്നിലിരിക്കുകയായിരുന്നു. ഒരു വലിയ വവ്വാൽ വീടിന്റെ മുന്നിലൂടെ പാറി വരുന്നത് അവൻ കണ്ടു. അത് പാറി വന്നു വീടിന്റെ മുന്നിലുണ്ടായിരുന്ന മാവിൽ തുങ്ങി കിടന്ന് മാങ്ങ തിന്നൻ തുടങ്ങി വവ്വാലിൽ നിന്നും വരുന്ന വൈറസുകൾ നമ്മുക്ക് അസുഖങ്ങൾ പരത്തുന്നതാണെന്നു ഓർത്തപ്പോൾ അപ്പുവിന് വവ്വാലിനോട് ദേഷ്യം തോന്നി. ഒരു കല്ലെടുത്തു ഒറ്റ ഏറു കൊടുക്കാൻ തോന്നി. പെട്ടന്ന് വവ്വാലിന്റെ കൈയിൽ നിന്നും മാങ്ങാ താഴേക്കു ചാടി വവ്വാലിനു അങ്ങനെ തന്നെ വേണം താഴെ വീണ മാങ്ങ ഓടിച്ചെന്നെടുക്കാൻ അവനു തോന്നി.
 അപ്പോഴാണ് അമ്മ പറഞ്ഞതു അവന് ഓർമ്മ വന്നത് പക്ഷികൾ കൊത്തിയ പഴങ്ങൾ തിന്നരുത് അത് അസുഖങ്ങൾ വരുന്നതിനു കാരണമാകുന്നു.


 

വൈഗ ജയേഷ്
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം