ഡയററ് ലാബ് കുറുപ്പംപടി/അക്ഷരവൃക്ഷം/കോവ്ഡ് 19 - അക്ഷരകാണ്ഡം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - അക്ഷരകാണ്ഡം


ക്ഷര വൃക്ഷത്തണലിൽ കവിതതൻ ആദ്യ ഹരിശ്രീ കുറിച്ചു
രോഗ്യത്തിന് ഭീഷണിയായ കൊറോണയ്ക്കറുതി കുറിക്കൂ
റുത്തു മാറ്റിയ സൗന്ദര്യത്തെ ഭൂമി തിരിച്ചു പിടിച്ചു
റനണിഞ്ഞ ജനത്തിൻ കണ്ണീർ തുടച്ചു നീക്കാൻ ശ്രമിച്ചു
ണർന്നു പ്രയത്നിച്ചീടും ഡോക്ടറെ സ്നേഹത്താൽ നമിച്ചു
രു കറങ്ങി നടക്കും ജനതയെ പോലീസ് തിരിച്ചയച്ചു
ഷിതുല്യനായുള്ളൊരു മാഷിൻ വിഷയമീനിമിഷം പഠിച്ചു
പ്പോഴും കൈകഴുകി ഒപ്പം മുഖത്തു മാസ്ക്കുകൾ വച്ചു
കോദരരായ് മതവെറില്ലാതതിജീവനത്തിനുറച്ചു
'കമത്യം മഹാബലം' ഈ വരികൾക്കടിവരയിട്ടു
രേ മനസ്സായ് 'നിപ്പ'യെ നമ്മൾ തകർത്ത ചരിത്രമതോർത്തു
ർക്കുക നമ്മൾ പ്രകൃതിയെന്നും നോക്കി പരിപാലിയ്ക്കൂ
ചിത്യത്തോടെന്നും നമ്മൾ വ്യക്തിശുചിത്വം പകർത്തൂ
അംബരമായി വളർന്നാലും തകരാൻ കേവലമണു വേണ്ടൂ
നുസരിക്കൂ സർക്കാരിൻ നയമാർഗ്ഗങ്ങൾ നാം പാലിയ്ക്കൂ.


ഭയമല്ല. കരുതലാണ്, ജാഗ്രതയാണ് വേണ്ടത്.

ഹരികൃഷ്ണൻ.റ്റി.വി
VI A ഡയറ്റ് ലാബ് യു.പി.സ്കൂൾ, കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത