LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35502-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35502
യൂണിറ്റ് നമ്പർLK/2025/35502
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ലീഡർലിയോൺ തോമസ്
ഡെപ്യൂട്ടി ലീഡർബിനിക്സ് ചാക്കോ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രാഗീ രാജപ്പൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്വാതി സുഗതൻ
അവസാനം തിരുത്തിയത്
08-10-202535502

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 1150 അഭിമന്യു എ
2 1174 അഭിനവ് കൃഷ്ണ‌
3 1149 അഭിനവ് സുരേഷ്
4 1155 അഭിരാം സിബു
5 1164 ആദിൻ അരുൺ
6 1160 ആദിദേവ് ബി
7 1167 അംബരീഷ് എം
8 1163 അനന്തകൃഷ്ണൻ എൻ എസ്
9 1161 അരുൾ ദേവ് വി എം
10 1170 ബിനിക്സ് ചാക്കോ
11 1152 ദേവാനന്ദ് പി.ഡി
12 1151 ഗോകുൽ ആർ
13 1171 കാർത്തിക് ബിനു
14 1154 കാർത്തിക് കെ എസ്
15 1159 കാർത്തിക് എസ്
16 1169 ലിയോൺ തോമസ്
17 1173 സാമുവൽ കെ അനിയൻകുഞ്ഞ്
18 1166 ശ്രീജിത്ത് എൻ.ആർ.
19 1165 വിശാഖ് എം


.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025 -28 കാലയളവിലെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 29/09/2025 തിങ്കളാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെ നടന്നു. കൈറ്റ് ഉപജില്ലാ കോർഡിനേററർ ആയ ശ്രീ. നസീബ് ആണ് ക്ലാസ്സ് നയിച്ചത്. ആനിമേഷൻ പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, എന്നീ മേഖലകളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. കുട്ടികൾക്ക് വളരെയധികം താല്പര്യമുണ്ടാവുകയും ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. വൈകിട്ട് മൂന്നുമണിക്ക് രക്ഷകർത്തായോഗത്തിനുശേഷം ക്യാമ്പ് അവസാനിച്ചു.

.